അഗര്‍ത്തല: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും പെട്ട് ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വൈദ്യുതി ബന്ധം തകരാറിലാവുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഉനക്കോട്ടി ജില്ലയിലെ രാധാനഗറില്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച വീടിന്റെ ഭിത്തി തകര്‍ന്ന് വീണാണ് അഞ്ചു വയസ്സുകാരന്‍ മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ സഹോദരന് പരിക്കേറ്റു. ധലായ് ജില്ലയിലെ ലോംഗ്തരായ് വാലിയില്‍ ബുധനാഴ്ച മിന്നലേറ്റാണ് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് […]
ത്രിപുരയില്‍ ശക്തമായ കാറ്റും മഴയും: കുട്ടി ഉള്‍പ്പെടെ രണ്ട് മരണം; 4,000-ത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍
J
Janam TVSource Link
about 3 hours ago