മുംബൈ: തുർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ വച്ച് അറസ്റ്റിലായ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്‌ട്ര ലഹരി മാഫിയയുടെ തലവനുമായ സലിം ഡോലയെ ഇന്ത്യയിൽ എത്തിച്ചു. വിവിധ എജൻസികൾ ഒത്തൊരുമിച്ച് നടത്തിയ അന്താരാഷ്‌ട്ര ഓപ്പറേഷനിലൂടെയാണ് കൊടും കുറ്റവാളിയെ ഇന്ത്യയിൽ എത്തിക്കാൻ സാധിച്ചത്. ഇന്ത്യയ്‌ക്ക് തുർക്കിയുമായി നേരിട്ട് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ ഇല്ലാത്തതിനാൽ, യുഎഇയുമായി സഹകരിച്ചാണ് കൈമാറ്റം സാധ്യമാക്കിയത്. 2025-ൽ ഡോലയുടെ മകൻ താഹെർ ഡോലെയയും ഇതേ മാർഗം ഇന്ത്യയിൽ എത്തിച്ചിരുന്നു. ഡി-കമ്പനിയുടെ” സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണ ശൃംഖലയിലെ പ്രധാനിയാണ് ഡോല. […]
ദാവൂദിന്റെ വിശ്വസ്തനെ നയതന്ത്ര പൂട്ടിട്ട് പൂട്ടി ഇന്ത്യ; കൊടും ക്രിമിനൽ സലിം ഡോലയെ തുർക്കിയിൽ നിന്നും ഡൽഹിയിൽ എത്തിച്ചു; ഡി-കമ്പനിയുടെ” സിന്തറ്റിക് മയക്കുമരുന്ന് ശൃംഖലയ്‌ക്ക് വൻ തിരിച്ചടി
J
Janam TVSource Link
about 4 hours ago