കൊല്‍ക്കൊത്ത: ബംഗാളില്‍ മമത ബാനര്‍ജിയ്‌ക്ക് തുടര്‍ഭരണം കിട്ടില്ലെന്നും ബിജെപി അധികാരത്തിലെത്തുമെന്നും പ്രധാന എക്സിറ്റ് പോള്‍ സർവേഫലങ്ങള്‍ പ്രവചിക്കുന്നു.മൂന്ന് തവണ തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച മമതയ്‌ക്ക് നാലാമതും ഭരണത്തുടര്‍ച്ച കിട്ടില്ലെന്ന് സര്‍വ്വേകള്‍ പറയുന്നു. മമതയ്‌ക്ക് സ്വാധീനമുള്ള മേഖലകളില്‍ വരെ ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ബിജെപിയുടെ ബംഗാളിലെ ജനകീയ നേതാവായ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. മാട്രിസ്, പ്രജാപോള്‍, പി-മാര്‍ക്, പോള്‍ ഡയറി എന്നീ എക്സിറ്റ് പോളുകളാണ് ബിജെപി ഭരണത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. വികസനം […]
ദീദി വീഴും മോദി വാഴും: ബംഗാളിൽ ഇനി താമരക്കാലം: ബംഗാൾ ഇത്തവണ ബിജെപി പിടിക്കുമെന്ന് പ്രധാന എക്സിറ്റ് പോൾ ഫലങ്ങൾ
J
Janam TVSource Link
about 3 hours ago