BoolokamBoolokam
ദേശീയ വോളിബോള്‍ ടീം സെലക്ഷന്‍ വീണ്ടും; ട്രയല്‍സ് 29 മുതല്‍ ഗുജറാത്തില്‍; ടോം ജോസഫ് സെലക്ഷന്‍ കമ്മിറ്റിയില്‍

ദേശീയ വോളിബോള്‍ ടീം സെലക്ഷന്‍ വീണ്ടും; ട്രയല്‍സ് 29 മുതല്‍ ഗുജറാത്തില്‍; ടോം ജോസഫ് സെലക്ഷന്‍ കമ്മിറ്റിയില്‍

J
Janam TVSource Link
ന്യൂഡല്‍ഹി: ദേശീയ വോളിബോള്‍ ടീം സെലക്ഷന്‍ വീണ്ടും. ഇന്ത്യന്‍ വോളിബോളിനെ ഉലച്ച ഭരണപരമായ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ടീം തിരഞ്ഞെടുപ്പിനായി പുതിയ നീക്കം നടക്കുന്നത്. വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം അന്താരാഷ്‌ട്ര ഫെഡറേഷന്‍ റദ്ദാക്കിയതോടെ, കായികരംഗത്തെ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് പുതിയ കമ്മിറ്റിയുടെ ഇടപെടല്‍. ഏപ്രില്‍ 29 മുതല്‍ ഗുജറാത്തില്‍ വെച്ചാണ് സെലക്ഷന്‍ ട്രയല്‍സ് ആരംഭിക്കുന്നത്. ദേശീയ ക്യാമ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്ന വ്യാപകമായ പരാതികളും വിവാദങ്ങളുമാണ് പഴയ നടപടികള്‍ റദ്ദാക്കാന്‍ കാരണമായത്. മുന്‍ മലയാളി താരം ടോം ജോസഫ്, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!