കോട്ടയം: സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ അനധികൃതമായി പ്രദർശിപ്പിച്ച മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ പോലീസ് മടിക്കുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദ്ദേശം നൽകിയിട്ടും കോട്ടയം പോലീസ് ഇതുവരെ അനങ്ങിയിട്ടില്ല. അതേസമയം, മോട്ടോർ വാഹന വകുപ്പ് നിയമലംഘനത്തിന് 250 രൂപ പിഴ ചുമത്തുകയും തച്ചങ്കരി ഈ തുക ഉടൻ തന്നെ അടച്ചുതീർക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഒരു […]
നക്ഷത്ര കാറിന് പിഴ വെറും 250 രൂപ!!! വിരമിച്ച് മൂന്ന് വർഷം കഴിഞ്ഞിട്ടും വിടാതെ ‘ഔദ്യോഗിക പദവി’ ഒപ്പം ഔദ്യോഗിക ഫോൺ നമ്പറും; ടോമിൻ തച്ചങ്കരിക്കെതിരെ നടപടിയെടുക്കാൻ മടിച്ച് പോലീസ്
J
Janam TVSource Link
about 4 hours ago