ബെംഗളൂരു: ബെംഗളൂരുവിലെ ബിടിഎൽ സ്‌കൂൾ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വർഷ ബി.എസ്‌സി നഴ്‌സിങ് വിദ്യാർഥി എ.പി. ആദിത്യന്റെ (19) മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കോളജിലെ അധ്യാപകൻ പരസ്യമായി അപമാനിച്ചതിനെത്തുടർന്നുള്ള മാനസിക വിഷമമാണ് മരണത്തിന് പിന്നിലെന്ന് ആദിത്യന്റെ അച്ഛൻ എസ്. പ്രദീപ് കുമാർ ആരോപിച്ചു. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ആദിത്യനെ ബുധനാഴ്ച ഉച്ചയോടെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജിലെ ക്ലാസ് റെപ്രസന്റേറ്റീവ് കൂടിയായിരുന്ന ആദിത്യനെ, സന്ദീപ് പാണ്ഡെ എന്ന അധ്യാപകൻ 20 ദിവസം മുൻപ് മറ്റ് […]
നഴ്‌സിങ് വിദ്യാർഥി ആദിത്യന്റെ മരണം: അധ്യാപകന്റെ അധിക്ഷേപമെന്ന് കുടുംബം; മരണത്തിൽ ദുരൂഹത
J
Janam TVSource Link
about 2 hours ago