കാസര്‍കോട്: കാസര്‍കോട് നാലര വയസുക്കാരിക്ക് പാമ്പിന്റെ കടിയേറ്റു. മൂര്‍ഖനാണ് കുട്ടിയെ കടിച്ചത്. കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശപ്പിച്ചു. നില അതീവ ഗുരുതരമാണ്. എടപ്പാള്‍ ചിറക്കല്‍ സ്വദേശിനി ഷഹല തസ്‌നി (21) പാമ്പ് കടിയേറ്റ് അബോധാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍പാദത്തിലാണ് ഷഹലയ്‌ക്ക് കടിയേറ്റത്. മുണ്ടക്കുറ്റിയിലെ രമേശിന്റെ വീടിനുള്ളില്‍ നിന്ന് അഞ്ച് ശങ്കുവരയന്‍ പാമ്പുകളെയാണ് കണ്ടെത്തിയത്. ആറ് വയസ്സുള്ള മകള്‍ ഉറങ്ങിയ മുറിയിലെ കട്ടിലിനോട് ചേര്‍ന്നാണ് ആദ്യം പാമ്പിനെ കണ്ടത്. തുടര്‍ന്ന് നടത്തിയ […]
നാട് പാമ്പ് ഭീതിയില്‍; നാലര വയസ്സുകാരിക്ക് മൂര്‍ഖന്റെ കടിയേറ്റു; അതീവ ഗുരുതരാവസ്ഥയില്‍; കിടപ്പുമുറിയില്‍ നിന്ന് അഞ്ച് പാമ്പുകളെ പിടികൂടി
J
Janam TVSource Link
about 3 hours ago