BoolokamBoolokam
നാട്ടിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ ദാരുണാന്ത്യം: അയർലൻഡ് പ്രവാസി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

നാട്ടിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ ദാരുണാന്ത്യം: അയർലൻഡ് പ്രവാസി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു

J
Janam TVSource Link
ഇടുക്കി: അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയെത്തിയ ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു. കട്ടപ്പന അനില്‍വേലില്‍ വീട്ടില്‍ ജയകുമാര്‍ ആണ് മരിച്ചത്. ഏറേക്കാലമായി കുടുംബത്തോടൊപ്പം അയര്‍ലന്‍ഡിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. അയർലൻഡിൽ നിന്നും വിമാനമാർഗ്ഗം മുംബൈയിലെത്തിയ ജയകുമാർ, അവിടെ നിന്നാണ് ട്രെയിൻ വഴി കേരളത്തിലേക്ക് പുറപ്പെട്ടത്. ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയതിന് പിന്നാലെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റെയിൽവേ അധികൃതരും യാത്രക്കാരും ചേർന്ന് അദ്ദേഹത്തെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നാട്ടിലേക്കുള്ള മടക്കയാത്രയ്‌ക്കിടെ ദാരുണാന്ത്യം: അയർലൻഡ് പ്രവാസി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു - Janam TV | Boolokam