കൊച്ചി: സംസ്ഥാനത്ത് ചൂട് കൂടുന്നതിനിടെ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങളും വർധിച്ചു വരികയാണ്. എന്നാൽ ചക്ക വീണ് മൂർഖൻ പാമ്പ് ചത്ത വാർത്തയും അതിനിടെ വന്നിട്ടുണ്ട്. എറണാകുളം ജില്ലയിലെ തിരുമാറാടിയിൽ ഒലിയപ്പുറം സ്വദേശിയുടെ വീട്ടുമുറ്റത്താണ് അസാധാരണമായ ഈ സംഭവം നടന്നത്. പ്ലാവിലുണ്ടായിരുന്ന നാല് ചക്കകൾ ഒന്നിച്ച് താഴേക്ക് വീഴുകയായിരുന്നു. പിന്നീട് വീട്ടുകാർ ചക്കയെടുക്കാൻ ചെന്നപ്പോഴാണ് അതിനടിയിൽ ചതഞ്ഞരഞ്ഞ നിലയിൽ മൂർഖൻ പാമ്പിനെ കണ്ടത്. ചക്കയുടെ ഭാരം താങ്ങാനാവാതെ പാമ്പ് തൽക്ഷണം ചാവുകയായിരുന്നു. സംസ്ഥാനത്ത് ഇന്നും നിരവധി പേര്‍ക്ക് പാമ്പ് […]
നാല് ചക്കകൾ ഒന്നിച്ച് താഴേക്ക് വീണു; വീട്ടുകാർ ചക്കയെടുക്കാൻ ചെന്നപ്പോൾ അതിനടിയിൽ ചതഞ്ഞരഞ്ഞ നിലയിൽ മൂർഖൻ പാമ്പ്
J
Janam TVSource Link
about 4 hours ago