മലപ്പുറം: വ്യാജ ബലാത്സംഗ കേസിൽ 52 വയസുകാരനെ പൊന്നാനി അതിവേഗ പോക്സോ കോടതി കുറ്റവിമുക്കനാക്കി. പൊന്നാനി നെയ്തല്ലൂർ സ്വദേശിയായ ചന്ദ്രശേഖരനെയാണ് വെറുതെ വിട്ടത്. വ്യക്തിപരമായ പകപോക്കലിന്റെ പേരിൽ 2022 ജൂലൈയിലാണ് അയൽവാസിയായ രമ്യ- സനൂപ് ദമ്പതികൾ പൊന്നാനി പോലീസ് സ്റ്റേഷനിൽ അയൽവാസിയായ ചന്ദ്രശേഖരനെതിരെ പരാതി രജിസ്റ്റർ ചെയ്തത്. കള്ളക്കേസിൽ 45 ദിവസത്തോളമാണ് ചന്ദ്രശേഖരന് ജയിലിൽ കിടക്കേണ്ടി വന്നത്. അയൽവാസിയുടെ കുടുംബ പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് വ്യാജ ബലാത്സംഗ പരാതി നൽകാനിടയാക്കിയതെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. കേസ് […]
നാല് വർഷത്തെ നിയമപോരാട്ടം, 45 ദിവസത്തെ ജയിൽവാസം; കുടുംബപ്രശ്നത്തിൽ മധ്യസ്ഥത വഹിച്ചതിന് വ്യാജ ‘ബലാത്സംഗക്കേസ്’; 52 കാരനെ കോടതി കുറ്റവിമുക്തനാക്കി
J
Janam TVSource Link
about 2 hours ago