BoolokamBoolokam
നിങ്ങളുടെ ഫോണ്‍ തനിയെ ശബ്ദിച്ചോ? പേടിക്കേണ്ട, അതൊരു ‘ഡിജിറ്റല്‍ സുരക്ഷാ കവചമാണ്’

നിങ്ങളുടെ ഫോണ്‍ തനിയെ ശബ്ദിച്ചോ? പേടിക്കേണ്ട, അതൊരു ‘ഡിജിറ്റല്‍ സുരക്ഷാ കവചമാണ്’

J
Janam TVSource Link
ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കോടിക്കണക്കിന് സ്മാര്‍ട്ട്ഫോണുകള്‍ ഒരേസമയം ഉച്ചത്തില്‍ അലാറം മുഴങ്ങുകയും സ്‌ക്രീനില്‍ പ്രത്യേക സന്ദേശങ്ങള്‍ തെളിയുകയും ചെയ്യുന്നുണ്ട്. ഫോണ്‍ സൈലന്റ് മോഡിലാണെങ്കില്‍ പോലും നിയന്ത്രിക്കാനാവാത്ത വിധം ശബ്ദിക്കുന്നത് കണ്ട് പലരും ഇത് ഹാക്കിംഗാണോ എന്ന് ഭയപ്പെട്ടെങ്കിലും സത്യം മറ്റൊന്നാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നടപ്പിലാക്കുന്ന പുതിയ അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണമാണിത്. സാധാരണ വാട്‌സാപ്പ് സന്ദേശങ്ങള്‍ക്കോ എസ്.എം.എസുകള്‍ക്കോ അപ്പുറം, സെക്കന്‍ഡുകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഒരേസമയം വിവരമെത്തിക്കുന്ന സംവിധാനമാണിത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിങ്ങളുടെ ഫോണ്‍ തനിയെ ശബ്ദിച്ചോ? പേടിക്കേണ്ട, അതൊരു ‘ഡിജിറ്റല്‍ സുരക്ഷാ കവചമാണ്’ - Janam TV | Boolokam