കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ 16 ദിവസമായി ഒളിവിലായിരുന്ന ഡോ സംഗീത നമ്പ്യാര്‍ ഇന്ന് രാവിലെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂര്‍ എസിപി ഓഫീസില്‍ ഹാജരായത്. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു. മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെ തുടർന്നാണ് സംഗീത നമ്പ്യാര്‍ നേരിട്ട് ഹാജരായത്. കണ്ണൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഗീതയുടെ മൊഴി രേഖപ്പെടുത്തിയത്. […]
നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
J
Janam TVSource Link
about 3 hours ago