കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ ലോറി നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉണ്ടായ അപകടത്തില്‍ രണ്ട് കാറുകളും വളര്‍ത്തുമൃഗങ്ങളുമായി പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് തകര്‍ന്നത്. ചുരമിറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കാറുകളിലും പിക്കപ്പ് വാനിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ റോഡരികിലെ പത്തടി താഴ്ചയുള്ള കള്‍വര്‍ട്ടിലേക്ക് മറിഞ്ഞു. വാനിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഇദ്ദേഹത്തെ പുറത്തെത്തിക്കാന്‍ […]
നിയന്ത്രണം വിട്ട് പാഞ്ഞ ലോറി മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം: സംഭവം കുറ്റ്യാടി ചുരത്തില്‍; അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്ക്
J
Janam TVSource Link
about 2 hours ago