BoolokamBoolokam
നീറ്റ് പരീക്ഷ: തിരുവനന്തപുരം ന​ഗരത്തിൽ നാളെ ഗതാഗത ക്രമീകരണം

നീറ്റ് പരീക്ഷ: തിരുവനന്തപുരം ന​ഗരത്തിൽ നാളെ ഗതാഗത ക്രമീകരണം

J
Janam TVSource Link
തിരുവനന്തപുരം: നീറ്റ് പരീക്ഷയുള്ളതിനാൽ തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച രാവിലെ 9.30 മുതൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. പരീക്ഷയ്‌ക്ക് വിദ്യാർഥികളുമായിവരുന്ന വാഹനങ്ങൾ വിദ്യാർഥികളെ ഇറക്കിയ ശേഷം പാർക്കിങ് സ്ഥലങ്ങളിൽ ഗതാഗതതടസമുണ്ടാകാത്ത വിധത്തിൽ പാർക്ക് ചെയ്യേണ്ടതാണ്. ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ട്, നഗരസഭയുടെ തമ്പാനൂ‍ർ, പാളയം എന്നീസ്ഥലങ്ങളിലെ മൾട്ടിലെവൽ കാർ പാർക്കിങുകൾ, കവടിയാർ മുത‍ൽ കുറവൻകോണം വരെയുള്ള റോഡിന്റെ ഇടത് വശവും, വിമൻസ് കോളേജ് മുതൽ വഴുതക്കാട് വരെയുള്ള റോഡിന്റെ ഇടത് വശവും, നന്ദാവനം മുതൽ മ്യൂസിയം വരെയുളള റോഡിന്റെ ഇടത് വശവും, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നീറ്റ് പരീക്ഷ: തിരുവനന്തപുരം ന​ഗരത്തിൽ നാളെ ഗതാഗത ക്രമീകരണം - Janam TV | Boolokam