നെടുംകണ്ടം: പച്ചടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കാണാതായ മേരിക്കുട്ടിയെയും മകന്‍ റെജിയെയും കൊലപ്പെടുത്തി വീട്ടുപറമ്പില്‍ കുഴിച്ചുമൂടിയതാണെന്ന് പിടിയിലായ ഇളയ മകന്‍ സജി പോലീസിനോട് സമ്മതിച്ചു. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ വീടിന് സമീപത്തെ കൃഷിയിടത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മേരിക്കുട്ടിയെയും റെജിയെയും കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ സജി നല്‍കിയ മറുപടികള്‍ സംശയാസ്പദമായിരുന്നു. വിവരം അറിഞ്ഞെത്തിയ സഹോദരി നല്‍കിയ പരാതിയിലാണ് പോലീസ് വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് നടത്തിയ ഖനനത്തിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. […]
നെടുംകണ്ടം കൊലപാതകം: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയത് താനാണെന്ന് സജി; കുറ്റസമ്മതം നടത്തി പ്രതി
J
Janam TVSource Link
about 3 hours ago