നെടുംകണ്ടം: കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങള്‍ വീടിനോട് ചേര്‍ന്ന കുഴിയില്‍ കണ്ടെത്തി. പച്ചടി സ്വദേശികളായ മേരിക്കുട്ടി, മകന്‍ റെജി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ഒരു മാസമായി ഇവരെക്കുറിച്ച് വിവരമില്ലായിരുന്നു. മേരിക്കുട്ടിയെയും സഹോദരന്‍ റെജിയെയും ഫോണില്‍ പോലും ലഭിക്കാത്തതിനെത്തുടര്‍ന്ന് മകള്‍ സിനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീട്ടുപറമ്പില്‍ സംശയാസ്പദമായ രീതിയില്‍ മണ്ണ് നീക്കിയ നിലയില്‍ കണ്ടെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അഴുകിയ നിലയിലായതിനാല്‍ ഡി.എന്‍.എ (പരിശോധനയ്‌ക്ക് […]
നെടുംകണ്ടത്ത് നാടിനെ നടുക്കിയ ക്രൂരത: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയ നിലയില്‍; ഇളയ മകന്‍ ഒളിവില്‍
J
Janam TVSource Link
about 3 hours ago