നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ പ്രതിയെന്ന് കരുതുന്ന ഇളയമകൻ സജി (53) പോലീസ് പിടിയിലായി. സ്വന്തം വീടിന് സമീപത്തെ തോട്ടത്തിലെ പാറക്കെട്ടുകൾക്കിടയിൽ ഒളിവിലിരിക്കുകയായിരുന്നു ഇയാൾ. ഇന്ന് രാവിലെ നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ കടയിലേക്ക് ഇറങ്ങിവന്ന സജി, “എനിക്ക് തെറ്റ് പറ്റിപ്പോയി, ഞാൻ കീഴടങ്ങുന്നു” എന്ന് പറഞ്ഞ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നെടുങ്കണ്ടം സ്വദേശിനി മറിയക്കുട്ടി, മകൻ റെജി […]
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന മകൻ സജി പിടിയിൽ; കീഴടങ്ങിയത് നാട്ടുകാർ വളഞ്ഞതോടെ
J
Janam TVSource Link
about 4 hours ago