ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ പ്രതി സജിയുമായി പോലീസ് ഇന്ന് കൂടുതൽ തെളിവെടുപ്പ് നടത്തും. പ്രതിയെ വീട്ടിലെത്തിച്ചാണ് ഇന്ന് നടപടികൾ പൂർത്തിയാക്കുക. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും മൃതദേഹം മറവു ചെയ്യാൻ ഉപയോഗിച്ച സാമഗ്രികളും പോലീസ് കണ്ടെടുത്തു. ഇന്നത്തെ നടപടികൾക്ക് ശേഷം 11 മണിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. ഏപ്രിൽ നാലിന് വൈകുന്നേരം സജിയും സഹോദരൻ റെജിയും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാത്രിയിൽ അമ്മയും സഹോദരനും കിടപ്പുമുറിയിൽ ഉറങ്ങാൻ […]
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സഹോദരനെ കൊന്നത് അമ്മ കണ്ടു; സാക്ഷിയെ ഇല്ലാതാക്കാൻ മേരിക്കുട്ടിയെയും വകവരുത്തി; തെളിവ് നശിപ്പിക്കാൻ മൃതദേഹത്തിന് മുകളിൽ ഏലച്ചെടി നട്ടു
J
Janam TVSource Link
about 4 hours ago