തിരുവനന്തപുരം: രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പെണ്‍കടുവ തിരുവനന്തപുരം മൃഗശാലയില്‍ ചത്തു. ശനിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വയനാട്ടിലെ ജനവാസമേഖലയില്‍ ഭീതി പരത്തിയതിനെത്തുടര്‍ന്ന് വനംവകുപ്പ് പിടികൂടി മൃഗശാലയിലെത്തിച്ച കടുവയാണിത്. തീവ്രമായ ബ്രോങ്കോ ന്യുമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി കടുവ നിരീക്ഷണത്തിലായിരുന്നു. കരള്‍ സംബന്ധമായ അസുഖങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതിനാല്‍ മരുന്നുകളോട് ശരീരം വേണ്ടവിധം പ്രതികരിച്ചിരുന്നില്ലെന്ന് വെറ്ററിനറി ഡോക്ടര്‍മാര്‍ അറിയിച്ചു. 2025 ജനുവരിയില്‍ സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ അമരികുനിയില്‍ നിന്നാണ് ഈ കടുവയെ പിടികൂടുന്നത്. ഏകദേശം 11 […]
ന്യുമോണിയ ബാധ: തിരുവനന്തപുരം മൃഗശാലയിലെ അതിഥി കടുവ ചത്തു
J
Janam TVSource Link
about 2 hours ago