BoolokamBoolokam
പട്യാലയിൽ റെയിൽവേ ട്രാക്കിലെ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ഭീകര സംഘടന; ജർമ്മനിയിൽ നിന്നും ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് രംഗത്ത്

പട്യാലയിൽ റെയിൽവേ ട്രാക്കിലെ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ഭീകര സംഘടന; ജർമ്മനിയിൽ നിന്നും ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് രംഗത്ത്

J
Janam TVSource Link
ന്യൂഡൽഹി: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിൽ നടന്ന ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ ഭീകര സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് ഏറ്റെടുത്തു. ജർമ്മനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജസ്വീന്ദർ മുൾത്താനി എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അവകാശവാദവുമായി എത്തിയത്. ഭീകരബന്ധം സംശയിക്കുന്ന സാഹചര്യത്തിൽ കേസിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പട്യാലയിലെ ശംഭു പ്രദേശത്തിനടുത്തുള്ള റെയിൽവേ ട്രാക്കിൽ ചാവേർ സ്ഫോടനം നടന്നത്. പഞ്ച്വാർ സ്വദേശിയായ ജഗ്രൂപ് സിംഗ് റെയിൽവേ ട്രാക്കിൽ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!