BoolokamBoolokam
പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിക്ക് തീപിടിച്ചു

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിക്ക് തീപിടിച്ചു

J
Janam TVSource Link
കോഴിക്കോട് : പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപം വെച്ച് ചരക്ക് ലോറിക്ക് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ടയറില്‍ നിന്നും തീ വാഹനത്തിലേക്ക് പടരുകയായിരുന്നു. സംഭവം കണ്ട ടോള്‍ പ്ലാസ ജീവനക്കാരാണ് ഡ്രൈവറോടു തീ പിടിച്ച കാര്യം പറയുന്നത്. തുടര്‍ന്ന് വാഹനം ടോള്‍ പ്ലാസയ്‌ക്ക് സമീപം നിര്‍ത്തി. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. സ്ഥലത്ത് വന്‍ ഗതാഗത കരുക്ക് അനുഭവപ്പെട്ടു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!