BoolokamBoolokam
പരപ്പനങ്ങാടിയിൽ തെരുവുനായയുടെ വിളയാട്ടം: കുഞ്ഞുങ്ങളടക്കം എട്ടുപേർക്ക് കടിയേറ്റു; രണ്ടുപേരുടെ പരിക്ക് ഗുരുതരം

പരപ്പനങ്ങാടിയിൽ തെരുവുനായയുടെ വിളയാട്ടം: കുഞ്ഞുങ്ങളടക്കം എട്ടുപേർക്ക് കടിയേറ്റു; രണ്ടുപേരുടെ പരിക്ക് ഗുരുതരം

J
Janam TVSource Link
പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടിയിൽ തെരുവുനായയുടെ ക്രൂരമായ ആക്രമണം. സദ്ദാം ബീച്ച് മുതൽ ഒട്ടുമ്മൽ വരെയുള്ള തീരദേശ മേഖലയിൽ കണ്ണിൽക്കണ്ടവരെയെല്ലാം കടിച്ചോടിയ നായ കുട്ടികളടക്കം എട്ടുപേരെയാണ് ആക്രമിച്ചത്. പരിക്കേറ്റവരിൽ പത്ത് വയസ്സിന് താഴെയുള്ള നാല് കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റ എട്ടുപേരെയും ഉടൻ തന്നെ ആശുപത്രികളിൽ എത്തിച്ചു. പരിക്കേറ്റ കെ. ഫാത്തിമ (52), ഇ. അബ്ദു റസാഖ് (45) എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരു വയസ്സുള്ള കെ. ഇംറാന്‍, രണ്ടു വയസുകാരന്‍ നാസിം എന്നിവ‍‌‌‌ർക്ക് മുഖത്ത് സാരമായി പരിക്കേറ്റു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പരപ്പനങ്ങാടിയിൽ തെരുവുനായയുടെ വിളയാട്ടം: കുഞ്ഞുങ്ങളടക്കം എട്ടുപേർക്ക് കടിയേറ്റു; രണ്ടുപേരുടെ പരിക്ക് ഗുരുതരം - Janam TV | Boolokam