BoolokamBoolokam
പരിചയക്കാരൻ തന്നെ ചതിച്ചു!!! ‘കണ്ടന്റ് എക്സ്ചേഞ്ചിങ്’; ഇൻസ്റ്റഗ്രാം ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന; കോഴിക്കോ‌ട് സ്വദേശി പിടിയിൽ

പരിചയക്കാരൻ തന്നെ ചതിച്ചു!!! ‘കണ്ടന്റ് എക്സ്ചേഞ്ചിങ്’; ഇൻസ്റ്റഗ്രാം ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന; കോഴിക്കോ‌ട് സ്വദേശി പിടിയിൽ

J
Janam TVSource Link
കോഴിക്കോട്:  ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. രാമനാട്ടുകര സ്വദേശിനിയായ സാന്ദ്ര സദാനന്ദൻ നൽകിയ പരാതിയിലാണ് നടപടി. സമൂഹമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അവ അശ്ലീല ദൃശ്യങ്ങളുമായി ചേർത്താണ് പ്രതി പ്രചരിപ്പിച്ചിരുന്നത്. വൻ തുക ഈടാക്കിയാണ് ടെലഗ്രാം ഗ്രൂപ്പുകൾ വഴി ഈ ചിത്രങ്ങൾ വിൽപന നടത്തിയിരുന്നത്. ചിത്രങ്ങളുടെ വിൽപനയ്‌ക്ക് പുറമെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!