കണ്ണൂർ: പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷകളും സാമൂഹിക വിരുദ്ധർ അടിച്ചുതകർത്തു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കാറിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയിട്ട ശേഷം ഡോക്ടർ കോഴിക്കോട്ടെ വീട്ടിലേക്ക് പോയതായിരുന്നു. ഈ സമയത്താണ് അജ്ഞാതർ കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തത്. കൂടാതെ വാഹനത്തിന്റെ ബോണറ്റിൽ ചില കാര്യങ്ങൾ എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. കാറിന് നാശനഷ്ടങ്ങൾ വരുത്തിയതിന് പുറമെ ബോണറ്റിൽ ഇത്തരത്തിൽ എഴുത്തുകൾ കൂടി […]
പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾ അടിച്ചുതകർത്തു; ഡോക്ടറുടെ കാറിനും ഓട്ടോറിക്ഷകൾക്കും നേരെ അക്രമം
J
Janam TVSource Link
about 9 hours ago