തിരുവനന്തപുരം: സംസ്ഥാനത്ത് അനിയന്ത്രിതമായി ഉയരുന്ന വൈദ്യുതി ഉപഭോഗം വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊടുംവേനലില്‍ വൈദ്യുതി ആവശ്യകത റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സാഹചര്യത്തില്‍, രാത്രികാലങ്ങളില്‍ ഉപഭോക്താക്കള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തി സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. വൈകുന്നേരം 6 മുതല്‍ രാത്രി 11 വരെയുള്ള ‘പീക്ക്’ സമയങ്ങളിലാണ് അതീവ ജാഗ്രത പുലര്‍ത്തേണ്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലാണ്. ഏപ്രില്‍ 18-ന് 117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. അന്ന് രാത്രി പീക്ക് സമയത്തെ […]
പവര്‍കട്ട് ഒഴിവാക്കാന്‍ രാത്രി നിയന്ത്രണം: വൈദ്യുതി ഉപഭോഗത്തില്‍ കേരളം റെക്കോര്‍ഡിലേക്ക്; ജാഗ്രതാ നിര്‍ദ്ദേശവുമായി കെഎസ്ഇബി
J
Janam TVSource Link
about 4 hours ago