ബഹാവൽപൂർ: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ വലംകൈയ്യും മുതിർന്ന കമാൻഡറുമായ മൗലാന സൽമാൻ അസ്ഹർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ബഹാവൽപൂരിലുള്ള ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന് സമീപം വെച്ചുണ്ടായ ദുരൂഹമായ വാഹനാപകടത്തിലാണ് ഇയാൾ മരിച്ചത്. സൽമാൻ അസ്ഹർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ അജ്ഞാത വാഹനം വന്നിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ പാകിസ്ഥാൻ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല എന്നത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ബോധപൂർവ്വം ആസൂത്രണം ചെയ്ത വധശിക്ഷയാണോ ഇതെന്ന് സംശയിക്കുന്ന തരത്തിലാണ് […]
പാകിസ്ഥാനിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൽമാൻ അസ്ഹർ കൊല്ലപ്പെട്ടു; ദുരൂഹതയേറ്റി ‘അജ്ഞാത’ വാഹനാപകടം
J
Janam TVSource Link
about 3 hours ago