ഇസ്ലാമബാദ്: ഹഫീസ് സയീദിന്റെ അടുത്ത അനുയായിയും ലഷ്കർ-ഇ-തൊയ്ബ ഭീകരനുമായ ഷെയ്ഖ് യൂസഫ് അഫ്രീദി അജ്ഞാതരായ തോക്കു ധാരികളുടെ വെടിയേറ്റ് മരിച്ചു. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിൽ വച്ചാണ് കൊടും ഭീകരൻ വെടിയേറ്റ് ഛിന്നം ഭിന്നമായത്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ലഷ്കർ ഇ-തൊയ്ബ കമാൻഡറായ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാത തോക്കുധാരികൾ വെടിവച്ചു കൊന്ന കാര്യം സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അക്ര മികൾ ഇയാൾക്ക് നേരെ തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. അഫ്രീദിക്ക് ഓടി രക്ഷപ്പെടാനുള്ള അവസരവും നൽകാതെയായിരുന്നു […]
പാകിസ്ഥാനിൽ വീണ്ടും അജ്ഞാതൻ ഇറങ്ങി: ഹഫീസ് സയീദിന്റെ അടുത്ത അനുയായിയും ലഷ്കർ ഭീകരനുമായ ഷെയ്ഖ് യൂസഫ് അഫ്രീദിയെ വെടിവച്ചു കൊന്നു
J
Janam TVSource Link
about 3 hours ago