BoolokamBoolokam
പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം; ആണവ ഭീഷണി വെറും പാഴ്‌വാക്ക്; രാജ്നാഥ് സിംഗ്

പാകിസ്ഥാന്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രം; ആണവ ഭീഷണി വെറും പാഴ്‌വാക്ക്; രാജ്നാഥ് സിംഗ്

J
Janam TVSource Link
ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഒരേസമയം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളായിട്ടും ഇന്ത്യ വിവരസാങ്കേതികവിദ്യയില്‍ ലോകപ്രശസ്തമായപ്പോള്‍, പാകിസ്ഥാന്‍ അറിയപ്പെടുന്നത് ‘ഇന്റര്‍നാഷണല്‍ ടെററിസം’ (അന്താരാഷ്‌ട്ര ഭീകരവാദം) എന്ന മറ്റൊരു ‘ഐടി’യുടെ പ്രഭവകേന്ദ്രമായാണെന്ന് അദ്ദേഹം പരിഹസിച്ചു. ഡല്‍ഹിയില്‍ നടന്ന എഎന്‍ഐ നാഷണല്‍ സെക്യൂരിറ്റി സമ്മിറ്റ് 2.0-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ രാജ്യത്തിന്റെ പുതിയ സൈനിക നയത്തിന്റെ പ്രതീകമാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയുടെ സൈനിക ശേഷി കുറഞ്ഞതുകൊണ്ടല്ല ഓപ്പറേഷന്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!