BoolokamBoolokam
പാലായില്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു; വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ബി.ജെ.പിക്ക് വോട്ടുകള്‍ ലഭിച്ചു: ഷോണ്‍ ജോര്‍ജ്

പാലായില്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു; വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ബി.ജെ.പിക്ക് വോട്ടുകള്‍ ലഭിച്ചു: ഷോണ്‍ ജോര്‍ജ്

J
Janam TVSource Link
കോട്ടയം: ഇത്തവണ പാലാ നിയസഭാ മണ്ഡലത്തില്‍ താമര വിരിയുമെന്ന ഉറച്ച വിശ്വാസവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്. മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും യു.ഡി.എഫും എന്‍.ഡി.എയും തമ്മിലാണ് പ്രധാന പോരാട്ടമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ബി.ജെ.പിക്ക് വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ അനുകൂലമായി മാറുമെന്നും ഷോണ്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിദേശ ഫണ്ടുകള്‍ നിയന്ത്രിക്കുന്ന എഫ്.സി.ആര്‍.എ നിയമം സാധാരണക്കാരെ ബാധിക്കില്ല. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാലായില്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു; വിവേചനമില്ലാതെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ബി.ജെ.പിക്ക് വോട്ടുകള്‍ ലഭിച്ചു: ഷോണ്‍ ജോര്‍ജ് - Janam TV | Boolokam