എറണാകുളം: കേരളം നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടം മുറുകുന്നു. പ്രധാനമായും രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നീ നേതാക്കൾ പ്രത്യക്ഷത്തിലും, കെ സി വേണുഗോപാൽ , കെ സുധാകരൻ എന്നിവർ പരോക്ഷമായുമാണ് പോരാട്ടം. ഇതിനിടെ എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. വി ഡി സതീശൻ മുഖൈമന്ത്രി സ്ഥാനം ലക്ഷ്യമിട്ടു കൊണ്ട് വ്യാപകമായി പി ആർ വർക്ക് ചെയ്യുന്ന് […]
പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ല; എറണാകുളം ഡിസിസി ആസ്ഥാനത്തിനു മുന്നിൽ വി ഡി സതീശനെതിരെ ഫ്ലക്സ് ബോർഡ്
J
Janam TVSource Link
about 3 hours ago