ജക്കാർത്ത: ‘ലിറ്റിൽ അരീഷ’ എന്ന ഡേ കെയർ സെന്ററിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ചിരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് റെയ്ഡിലൂടെ പുറത്തുവന്നു. ഇന്തോനേഷ്യയിലെ യോഗ്യക്കാർത്തയിലാണ് സംഭവം. ഒരു മുൻ ജീവനക്കാരി നൽകിയ പരാതിയെത്തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിൽ, രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെപ്പോലും കൈകാലുകൾ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. കരയാതിരിക്കാൻ കുട്ടികളുടെ വായ മൂടിക്കെട്ടുകയും, മൂന്ന് മീറ്റർ മാത്രം വീതിയുള്ള ചെറിയ മുറികളിൽ ഇരുപതോളം കുട്ടികളെ വീതം കുത്തിനിറയ്‌ക്കുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. 103 കുട്ടികൾ പഠിക്കുന്ന ഈ […]
പിഞ്ചുകുഞ്ഞുങ്ങളുടെ കൈകാലുകൾ കെട്ടിയിട്ട് ക്രൂരപീഡനം: ഡേ കെയർ സെന്ററിൽ പോലീസ് റെയ്ഡ്, 13 പേർ അറസ്റ്റ്ൽ
J
Janam TVSource Link
about 2 hours ago