BoolokamBoolokam
പിതാവ് ഓടിച്ച വാഹനത്തില്‍ നിന്ന് തെറിച്ചുവീണു; ചാലിശ്ശേരിയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം

പിതാവ് ഓടിച്ച വാഹനത്തില്‍ നിന്ന് തെറിച്ചുവീണു; ചാലിശ്ശേരിയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം

J
Janam TVSource Link
കൂറ്റനാട്: അച്ഛനോടൊപ്പം യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി വാഹനത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വീണ ബാലന്‍ സ്വന്തം വാഹനത്തിന്റെ ചക്രം കയറി മരിച്ചു. പാലക്കാട് ചാലിശ്ശേരി ആലിക്കര സ്വദേശി പുത്തന്‍പീടികയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ഹൈസിന്‍ (6) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. ഹനീഫ ഓടിച്ചിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയില്‍ പിതാവിനൊപ്പം മുന്‍വശത്തെ സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ഹൈസിന്‍. യാത്രയ്‌ക്കിടെ പെട്ടെന്ന് വാഹനത്തിന്റെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീണു. താഴെ വീണ മകനെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പിതാവ് ഓടിച്ച വാഹനത്തില്‍ നിന്ന് തെറിച്ചുവീണു; ചാലിശ്ശേരിയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം - Janam TV | Boolokam