ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ലഷ്‌കര്‍ ബന്ധമുള്ള ഭീകരന്‍ പിടിയിലായി. രാജ്പോറയിലെ കാസ്ബയര്‍ മേഖലയില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന കാച്ചിപോറ സ്വദേശി മുഹമ്മദ് ഉമര്‍ മാലിക്കിനെയാണ് അതിസാഹസികമായി സുരക്ഷാസേന പിടികൂടിയത്. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. രാഷ്‌ട്രീയ റൈഫിള്‍സ്, പുല്‍വാമ പോലീസ്, സി.ആര്‍.പി.എഫ് 183-ാം ബറ്റാലിയന്‍ എന്നീ സേനകളാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ കാസ്ബയര്‍ പ്രദേശം സൈന്യം പൂര്‍ണ്ണമായും വളയുകയായിരുന്നു. ഒരു പിസ്റ്റള്‍, തിരകള്‍, രണ്ട് ഗ്രനേഡുകള്‍ […]
പുല്‍വാമയില്‍ സുരക്ഷാസേനയുടെ മിന്നല്‍ നീക്കം: ലഷ്‌കര്‍ ബന്ധമുള്ള ഭീകരന്‍ പിടിയില്‍; ആയുധശേഖരവും പിടിച്ചെടുത്തു
J
Janam TVSource Link
about 4 hours ago