പൂനെ: മഹാരാഷ്‌ട്രയെ നടുക്കിയ ക്രൂരമായ സംഭവത്തില്‍ നാലു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. പൂനെ ജില്ലയിലെ ഭോര്‍ താലൂക്കിലുള്ള നസ്രാപൂര്‍ ഗ്രാമത്തിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അയല്‍വാസിയായ 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അവധിക്കാലം ആഘോഷിക്കാനായി അമ്മൂമ്മയുടെ വീട്ടിലെത്തിയതായിരുന്നു പെണ്‍കുട്ടി. സംഭവദിവസം പ്രതി കുട്ടിയെ വീടിനടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടുപോയി. അവിടെവെച്ച് ക്രൂരമായി പീഡിപ്പിക്കുകയും തുടര്‍ന്ന് തിരിച്ചറിയാതിരിക്കാന്‍ തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കുറ്റകൃത്യം മറച്ചുവെക്കാന്‍ കുട്ടിയുടെ മൃതദേഹം തൊഴുത്തിലെ ചാണകക്കുഴിയില്‍ കുഴിച്ചിട്ടു. ഉച്ചയായിട്ടും കുട്ടിയെ […]
പൂനെയില്‍ നാലു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; മൃതദേഹം ചാണകക്കുഴിയില്‍ താഴ്‌ത്തി; 65-കാരന്‍ പിടിയില്‍
J
Janam TVSource Link
about 4 hours ago