BoolokamBoolokam
പെട്രോള്‍ നല്‍കാന്‍ വൈകിയെന്നാരോപിച്ച് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി

പെട്രോള്‍ നല്‍കാന്‍ വൈകിയെന്നാരോപിച്ച് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി

J
Janam TVSource Link
കൊച്ചി: മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. എറണാകുളം പള്ളുരുത്തിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് ഈ ദുര്യോഗം ഉണ്ടായത്. പെട്രോള്‍ നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് തര്‍ക്കം ഉണ്ടാക്കുകയും ജീവനക്കാരനെ മര്‍ദിക്കുകയുമായിരുന്നു. പള്ളുരുത്തി വെളിയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മറ്റു ജീവനക്കാര്‍ യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരന്റെ മുഖത്ത് പലതവണ യുവാവ് അടിക്കുന്നുണ്ട്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പെട്രോള്‍ നല്‍കാന്‍ വൈകിയെന്നാരോപിച്ച് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി - Janam TV | Boolokam