അലഹബാദ്: പൊതുസ്ഥലങ്ങള്‍ ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കായി മാത്രം മാറ്റിവെക്കാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ആരാധനകളും മതപരമായ ചടങ്ങുകളും നടത്തുന്നത് ആരുടെയും മൗലികാവകാശമല്ലെന്നും, പൊതുസൗകര്യങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പൊതുഭൂമിയില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യമായ അവകാശമാണുള്ളത്. അത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി കൈവശം വെക്കാന്‍ നിയമം അനുവദിക്കുന്നില്ല. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം നിരുപാധികമല്ല. മറ്റുള്ളവരുടെ അവകാശങ്ങളെയും സഞ്ചാരസ്വാതന്ത്ര്യത്തെയും ബാധിക്കുന്ന രീതിയില്‍ മതാചാരങ്ങള്‍ നിര്‍വഹിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങള്‍ മതപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് […]
പൊതുയിടങ്ങള്‍ എല്ലാവര്‍ക്കും; മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി വിട്ടുനല്‍കാനാവില്ലെന്ന് ഹൈക്കോടതി
J
Janam TVSource Link
about 3 hours ago