BoolokamBoolokam
പോലീസുകാര്‍ക്ക് പണി കൊടുത്ത് ഒരു പാമ്പ്! പോലീസ് ട്രെയിനിങ് കോളേജിലെ പരിശീലന ഗ്രൗണ്ടില്‍ പരേഡിനിടയിലേക്ക് എത്തി അപത്രീക്ഷിത അതിഥി; പാമ്പിനെ കണ്ട് ചിതറി ഓടി പോലീസുകാര്‍

പോലീസുകാര്‍ക്ക് പണി കൊടുത്ത് ഒരു പാമ്പ്! പോലീസ് ട്രെയിനിങ് കോളേജിലെ പരിശീലന ഗ്രൗണ്ടില്‍ പരേഡിനിടയിലേക്ക് എത്തി അപത്രീക്ഷിത അതിഥി; പാമ്പിനെ കണ്ട് ചിതറി ഓടി പോലീസുകാര്‍

J
Janam TVSource Link
തിരുവനന്തപുരം: കള്ളന്മാരെ ഓടിക്കുന്ന പോലീസുകാര്‍ക്ക് പണി കൊടുത്ത് ഒരു പാമ്പ്! തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലെ പരിശീലന ഗ്രൗണ്ടിലാണ് സംഭവം. കഠിനമായ അഭ്യാസ പ്രകടനങ്ങളിലും പരേഡിലും മുഴുകിയിരുന്ന ഉദ്യോഗസ്ഥര്‍ക്കിടയിലേക്കാണ് ‘അപ്രതീക്ഷിത അതിഥി’ ഇഴഞ്ഞെത്തിയത്. പാമ്പിനെ കണ്ടതോടെ പരിശീലനം മറന്ന ഉദ്യോഗസ്ഥര്‍ ചിതറിയോടുകയായിരുന്നു. ഗ്രൗണ്ടില്‍ അച്ചടക്കത്തോടെ നീങ്ങിയിരുന്ന പോലീസുകാരെ നിമിഷനേരം കൊണ്ട് ‘ഓള്‍ ഔട്ട്’ ആക്കാന്‍ ആ വിരുതന് സാധിച്ചു. കുറച്ചു നേരം ഗ്രൗണ്ട് അടക്കിവാണ പാമ്പിനെ പിന്നീട് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് സംഗതി പിടികിട്ടിയത് ആള്‍ വെറുമൊരു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!