തിരുവനന്തപുരം: നഗരത്തിലെ പോലീസ് ട്രെയിനിംഗ് കോളജിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനത്തിനായി നടത്തിയ പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന് ഉദ്യോഗസ്ഥർ പരാതി നൽകി. പരീക്ഷാ പേപ്പറിൽ തിരുത്തൽ വരുത്തിയെന്നും അർഹതയില്ലാത്തവർക്ക് മാർക്ക് ദാനം നൽകിയെന്നുമാണ് പ്രധാന ആക്ഷേപം. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ട്രെയിനിംഗ് കോളജിലെ തസ്തികകളിലേക്ക് അപേക്ഷിച്ചിരുന്നത്. നിയമപരിജ്ഞാനം ഉൾപ്പെടെയുള്ള വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പരീക്ഷ. എന്നാൽ പരീക്ഷാ ഫലം പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം ശക്തമായത്. ഇന്റർവ്യൂവിൽ പോലും […]
പോലീസ് ട്രെയിനിംഗ് കോളജ് ഡെപ്യൂട്ടേഷൻ പരീക്ഷയിൽ ക്രമക്കേട്: ഡിജിപിക്ക് പരാതി, അന്വേഷണത്തിന് ഉത്തരവ്
J
Janam TVSource Link
about 3 hours ago