തൊടുപുഴ: ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയ്‌ക്കിടെ പിടിക്കപ്പെടുമെന്ന് ഭയന്ന് രാസലഹരി വിഴുങ്ങിയ യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശിയായ ടോണി സാബുവിനെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ച് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രദേശത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ലഹരി കേന്ദ്രത്തിൽ പോലീസ് എത്തുമ്പോൾ ടോണി ഉൾപ്പെടെ നാല് യുവാക്കളാണ് അവിടെ ഉണ്ടായിരുന്നത്. ഇതിൽ മറ്റ് മൂന്ന് പേരിൽ […]
പോലീസ് പരിശോധനയ്‌ക്കിടെ രാസലഹരി വിഴുങ്ങി; തൊടുപുഴ സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
J
Janam TVSource Link
about 6 hours ago