നായകസങ്കൽപ്പങ്ങളെ അതിന്റെ പൂർണ്ണതയിലെത്തിച്ച സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വരവ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ ലോക തൊഴിലാളിദിനമായ മെയ് ഒന്നിന് പുറത്തുവിട്ടു. ഷാജി കൈലാസിന്റെ പല ഹിറ്റ് സിനിമകൾക്കും തിരക്കഥ രചിച്ച ഏ.കെ. സാജനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി രജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത് . വലിയ മുതൽമുടക്കിൽ വമ്പൻ താരനിരയെ അണി നിരത്തി ഒരുക്കുന്ന ഈ ചിത്രത്തിലെ കാട്ടുങ്കൽ പോളച്ചൻ എന്ന കേന്ദ്ര കഥാപാത്രത്തെ […]
പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു, നമുക്കു പണിയാകുമോ? മധ്യതിരുവതാംകൂറിൻ്റേയും, മലഞ്ചരക്ക് സുഗന്ധം മണക്കുന്ന ഹൈറേഞ്ചിൻ്റേയും പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലർ; ഷാജികൈലാസിന്റെ വരവ് ട്രയിലർ
J
Janam TVSource Link
about 4 hours ago