BoolokamBoolokam
പ്രവാസി ഭാരതീയര്‍ക്ക് കരുതലായി മോദി സര്‍ക്കാര്‍; ഒസിഐ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ചട്ടങ്ങള്‍

പ്രവാസി ഭാരതീയര്‍ക്ക് കരുതലായി മോദി സര്‍ക്കാര്‍; ഒസിഐ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ചട്ടങ്ങള്‍

J
Janam TVSource Link
ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യന്‍ വംശജരുടെ ദീര്‍ഘകാല ആവശ്യങ്ങള്‍ പരിഗണിക്കുകയും അതേസമയം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പൗരത്വ ഭേദഗതി ചട്ടങ്ങള്‍ (2026) വിജ്ഞാപനം ചെയ്തു. പ്രവാസി സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ വല്‍ക്കരിക്കുന്നതിലൂടെ സുതാര്യതയും വേഗതയും ഉറപ്പാക്കുകയാണ് കേന്ദ്രം ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒസിഐ കാര്‍ഡുകളെ ഡിജിറ്റല്‍ യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഇനി മുതല്‍ ഒസിഐ അപേക്ഷകള്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഫിസിക്കല്‍ കാര്‍ഡിനൊപ്പം തന്നെ ഡിജിറ്റല്‍ രേഖകളും കൈവശം വയ്‌ക്കാവുന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പ്രവാസി ഭാരതീയര്‍ക്ക് കരുതലായി മോദി സര്‍ക്കാര്‍; ഒസിഐ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; സുരക്ഷ ഉറപ്പാക്കാന്‍ പുതിയ ചട്ടങ്ങള്‍ - Janam TV | Boolokam