BoolokamBoolokam
പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

J
Janam TVSource Link
ന്യൂഡൽഹി : പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനും സംവാദ വിദഗ്ധനുമായ പ്രസൂൺ ജോഷിയെ പ്രസാർ ഭാരതിയുടെ ചെയർമാനായി നിയമിച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോഷിയെ നിയമിച്ച വിവരം ഔദ്യോഗിക അറിയിപ്പിലൂടെ പങ്കുവെച്ചു. പ്രശസ്ത സർഗ്ഗാത്മക കലാകാരനായ ജോഷി സാഹിത്യം, പരസ്യം, സിനിമ, പൊതു ആശയവിനിമയം എന്നിവയിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.   ‘പ്രസാർ ഭാരതി ബോർഡിന്റെ ചെയർമാനായി നിയമിതനായ പ്രസൂൺ ജോഷി ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. പരസ്യം, സാഹിത്യം, കല, സിനിമ എന്നിവയിൽ ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!