BoolokamBoolokam
പ്രാർത്ഥനകൾ വിഫലമായില്ല; കുഞ്ഞനിയന്റെ ഓർമ്മകളുമായി അനോഷ് മടങ്ങി, കരുതലോടെയിരിക്കാൻ ഡോക്ടർമാരുടെ മുന്നറിയിപ്പ്

പ്രാർത്ഥനകൾ വിഫലമായില്ല; കുഞ്ഞനിയന്റെ ഓർമ്മകളുമായി അനോഷ് മടങ്ങി, കരുതലോടെയിരിക്കാൻ ഡോക്ടർമാരുടെ മുന്നറിയിപ്പ്

J
Janam TVSource Link
തൃശൂർ: തൃശൂർ കോടാലിയിൽ ഉറക്കത്തിനിടയിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ അനോഷ് പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. കൂടെയുണ്ടായിരുന്ന കുഞ്ഞനിയൻ ആൽജോയില്ലാത്ത വീട്ടിലേക്കാണ് അനോഷി​ന്റെ മടക്കം. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയും എക്മോ ചികിത്സയിലൂടെയുമാണ് കുട്ടിയുടെ ജീവൻ നിലനിർത്തിയത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനോഷിന്റെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലായതോടെയാണ് ഇന്ന് വൈകുന്നേരം നാലരയോടെ ഡിസ്ചാർജ് ചെയ്തത്. ഡോക്ടർമാരും നഴ്സുമാരും പൂക്കൾ നൽകി യാത്രയാക്കിയപ്പോൾ, തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും അനോഷ് നന്ദി പറഞ്ഞു. ശംഖുവരയൻ പാമ്പുകളെക്കുറിച്ച് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!