കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക ക്രമക്കേടുകള്‍ നടത്തിയ മണ്ഡലങ്ങളില്‍ പുനര്‍പോളിംഗ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മഗ്രാഹട്ട് വെസ്റ്റ്, ഡയമണ്ട് ഹാര്‍ബര്‍ എന്നീ മണ്ഡലങ്ങളിലെ 15 ബൂത്തുകളിലാണ് നാളെ (മെയ് 2) വീണ്ടും വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപിയുടെ വോട്ടുകള്‍ തടയാനും ക്രമക്കേട് നടത്താനും ശ്രമിച്ചുവെന്ന ആരോപണം ശരിവെക്കുന്നതാണ് കമ്മീഷന്റെ ഈ നടപടി. ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പിനിടെ പലയിടങ്ങളിലും ബിജെപിയുടെ താമര ചിഹ്നത്തിന് മുകളില്‍ […]
ബംഗാളില്‍ തൃണമൂലിന്റെ വോട്ട് അട്ടിമറി പൊളിഞ്ഞു; 15 ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ച് കമ്മീഷന്‍; നാളെ വീണ്ടും വോട്ടെടുപ്പ്
J
Janam TVSource Link
about 3 hours ago