കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപക അക്രമം അഴിച്ചുവിടുന്നു. സ്‌ട്രോങ്ങ് റൂമുകള്‍ക്ക് മുന്നില്‍ തമ്പടിച്ച തൃണമൂല്‍ ക്രിമിനലുകള്‍ ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് നഗരത്തിലെ ഏഴ് പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറത്താണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കമായത്. വടക്കന്‍, കിഴക്കന്‍ കൊല്‍ക്കത്ത മേഖലകളിലെ ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ക്ക് സമീപം തൃണമൂല്‍ പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി ഒത്തുചേരുകയും […]
ബംഗാളില്‍ തൃണമൂല്‍ ഗുണ്ടാവിളയാട്ടം: ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; കൊല്‍ക്കത്തയില്‍ നിരോധനാജ്ഞ
J
Janam TVSource Link
about 2 hours ago