കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ, സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ അതീവ ജാഗ്രതയില്‍. സ്‌ഫോടക വസ്തുക്കളുടെ സാന്നിധ്യവും ബോംബ് ഭീഷണികളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേസുകള്‍ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചു. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള അസാധാരണ നടപടിയാണിത്. കഴിഞ്ഞ ദിവസം ദക്ഷിണ 24 പര്‍ഗാനയിലെ ഭംഗറില്‍ നിന്ന് 79 നാടന്‍ ബോംബുകളും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിരുന്നു. ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകന്റെ […]
ബംഗാളില്‍ പോളിംഗ് നാളെ; ബോംബ് ഭീഷണി തടയാന്‍ എന്‍.ഐ.എ രംഗത്ത്, കനത്ത സുരക്ഷയില്‍ രണ്ടാം ഘട്ടം
J
Janam TVSource Link
about 3 hours ago