കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വ്യാപക ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ് നടക്കുന്നു. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ തുടരും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം താഴെ പറയുന്ന ബൂത്തുകളിലാണ് റീപോളിംഗ് നടക്കുന്നത്. ഒന്‍പത് മണി വരെയുള്ള പോളിങ് കണക്ക് എടുക്കുമ്പോള്‍ മഗ്രാഹത്ത് പശ്ചിമ്മില്‍ 16.68% രേഖപ്പെടുത്തിയിരിക്കുന്നത്. ഡയമണ്ട് ഹാര്‍ബറില്‍ 15.83% പോളിംങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. […]
ബംഗാള്‍ തിരഞ്ഞെടുപ്പ്: 15 ബൂത്തുകളില്‍ ഇന്ന് പുനര്‍വോട്ടെടുപ്പ്; ആദ്യ മണിക്കൂറുകളില്‍ മിതമയ പോളിംഗ്; ഡയമണ്ട് ഹാര്‍ബറില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലായി
J
Janam TVSource Link
about 5 hours ago