ധാക്ക: ബംഗ്ലാദേശില്‍ അഞ്ചാംപനി പടര്‍ന്നുപിടിക്കുന്നതിനെത്തുടര്‍ന്ന് വന്‍ ആരോഗ്യപ്രതിസന്ധി. മാര്‍ച്ച് പകുതിയോടെ ആരംഭിച്ച രോഗവ്യാപനത്തില്‍ ഇതുവരെ 250-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്തെ 64 ജില്ലകളില്‍ 58-ലും രോഗം സ്ഥിരീകരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും 14 വയസ്സില്‍ താഴെയുള്ള കുട്ടികളാണ്. മുന്‍ ഭരണകൂടത്തിന്റെ കാലത്തുണ്ടായ നയപരമായ വീഴ്ചകളാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2017-23 കാലഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിന് മുകളിലായിരുന്ന വാക്സിനേഷന്‍ നിരക്ക്, 2025 ആയപ്പോഴേക്കും 59.6 ശതമാനത്തിലേക്ക് കൂപ്പുകുത്തി. […]
ബംഗ്ലാദേശില്‍ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിനെതിരെ യാത്രാവിലക്ക് ആവശ്യപ്പെട്ട് ഹര്‍ജി
J
Janam TVSource Link
about 4 hours ago