ജബല്‍പൂര്‍: നര്‍മ്മദ നദിയുടെ ഉള്‍നാടന്‍ ജലാശയമായ ബര്‍ഗി ഡാമില്‍ മുപ്പതോളം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ക്രൂയിസ് ബോട്ട് മറിഞ്ഞ് നാല് മരണം. ശക്തമായ കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന ഉടന്‍ തന്നെ അടിയന്തര രക്ഷാസേന സ്ഥലത്തെത്തി 15 പേരെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഇതുവരെ നാല് മൃതദേഹങ്ങളാണ് വീണ്ടെടുത്തിട്ടുള്ളത്. കാണാതായ ബാക്കി 11 പേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനവും അതിശക്തമായ കാറ്റുമാണ് ബോട്ടപകടത്തിന് കാരണമായതെന്ന് അധികൃതര്‍ കരുതുന്നു. പ്രാദേശിക […]
ബര്‍ഗി ഡാമില്‍ ക്രൂയിസ് ബോട്ട് മുങ്ങി വന്‍ ദുരന്തം: നാല് മരണം, 11 പേരെ കാണാതായി
J
Janam TVSource Link
about 3 hours ago