ബെംഗളൂരു: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാന്‍ സൈനികര്‍ക്കൊപ്പം ഇനി സാധാരണ പൗരന്മാരും അണിചേരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ വരാനിരിക്കുന്ന ദൗത്യങ്ങളില്‍ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും അവസരം നല്‍കാന്‍ ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുക്കുന്ന പ്രത്യേക സമിതി ശുപാര്‍ശ ചെയ്തു. കേവലം പൈലറ്റുമാരെ മാത്രം ആശ്രയിക്കുന്ന രീതിയില്‍ നിന്ന് മാറി വൈവിധ്യമാര്‍ന്ന തൊഴില്‍ പശ്ചാത്തലമുള്ളവരെ ബഹിരാകാശത്തേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബഹിരാകാശ യാത്രികരുടെ പരിശീലനത്തിനായുള്ള രണ്ടാം ബാച്ചില്‍ പത്തുപേരെയാണ് ഉള്‍പ്പെടുത്തുക. വ്യോമസേനയില്‍ നിന്നുള്ള 6 മിഷ്യന്‍ പൈലറ്റുമാര്‍ (ഇത്തവണ കോംബാറ്റ് ഹെലിക്കോപ്റ്റര്‍ പൈലറ്റുമാരെയും […]
ബഹിരാകാശത്തേക്ക് ഇനി സാധാരണക്കാരും; യാത്രികരുടെ പട്ടിക വിപുലീകരിക്കാന്‍ ഐ.എസ്.ആര്‍.ഒ.
J
Janam TVSource Link
about 4 hours ago